india2 years ago
കനയ്യകുമാര്‍ കോണ്‍ഗ്രസ് ദേശീയ നിരയിലേക്ക്; പുതിയ പദവി നല്കി ഹൈക്കമാന്‍ഡ്
കോണ്‍ഗ്രസ് നേതാവും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവുമായ കനയ്യകുമാറിന് ചുമതല നല്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എന്‍ എസ് യു ചുമതലയുളള എ.ഐ.സി.സി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്‍ അറിയിച്ചു. സി.പി.ഐ വിട്ട് കോണ്‍ഗ്രസിലെത്തിയതാണ്...