അതേസമയം, രജനീകാന്ത്,ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ചാണ് ട്വീറ്റ് ചെയ്തത്.
മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്
ആർജെഡി ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.