ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനിരിക്കേ, നഗരത്തിലെ അഞ്ചു പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പകാരമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രധാനമായ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡാക്കി മാറ്റാന്‍ വീണ്ടും നീക്കം. പുരാതനമായ ഈ റോഡ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് കാലങ്ങളായി അറിയപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവും മുതിര്‍ന്ന നേതാക്കന്മാരുടെ വീടും...
ഡോക്ടര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുട്ടിക്ക് ശവസംസ്കാരത്തിനിടെ ജീവന്! ന്യൂഡല്‍ഹി: പ്രസവത്തിനിടെ മരിച്ചുവെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് കവറില്‍ നല്കിയ ഇരട്ടകുട്ടികളില്‍ ഒരാള്‍ ശവസംസ്കാരിത്തിനിടെ ജീവന്തുടിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഘിലെ മാക്സ് എന്ന സ്വകാര്യ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശം. സ്കൂള്‍ അടച്ചിടാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. മലിനീകരണ തോത് വര്‍ദ്ധിച്ചതിനാലാണ്...
ന്യൂഡല്‍ഹി: വാളും വെട്ടുകത്തിയുമായി ആശുപത്രിയില്‍ പരസ്പരം പോരാടിയ നൈജീരിയക്കാര്‍ തലസ്ഥാന നഗരിയില്‍ ഭീതി പരത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവങ്ങള്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ അരങ്ങേറിയത്. പുലര്‍ച്ചെ നാലു...
ന്യൂഡല്‍ഹി: ഡല്‍ഹി റായ്സിനാ ഹില്‍സിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം. സെക്രട്ടേറിയറ്റ് ബില്‍ഡിങ്ങിന്റെ സൗത്ത് ബ്ലോക്കില്‍ 242-ാം മുറിയിലാണ് ഇന്നു രാവിലെ അഗ്നിബാധയുണ്ടായത്. അഗ്നിശമന വിഭാഗം തക്കസമയത്ത് രംഗത്തെത്തിയതിനാല്‍ 20 മിനുട്ടിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. ആളപായമില്ല....