india5 years ago
മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി; അമിത്ഷായുടെ സമ്പാദ്യത്തില്‍ കോടികളുടെ ഇടിവ്
ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ചാണ് മോദിയുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത്. അതേ സമയം വിപണിയുടെ പ്രതികൂല സാഹചര്യം കാരണം അമിത്ഷായുടെ സമ്പത്ത് കുറഞ്ഞു