സപ്ലൈകോയുടെ വിവിധ ഡിപ്പോകളിലായി ആയിരക്കണക്കിന് താല്കാലികജീവനക്കാരാണ് ജോലിചെയ്യുന്നത്. പാക്കിംഗ് ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവരില്‍ മഹാഭൂരിപക്ഷവും ഇടതുമുന്നണിക്കാരും അനുഭാവികളും ബന്ധുക്കളുമാണ്
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഇതുവരെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ ഇതുവരെ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവാത്തതും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മുക്കം: മാര്‍ക്കുദാന വിവാദത്തില്‍ ഇടതുമുന്നണി കൂടി കൈവിട്ട് പ്രതിരോധത്തിലായതോടെ തന്റെ പ്രവത്തികള്‍ക്ക് അനുകമ്പയുടെ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രി കെ.ടി.ജലീലിന്റെ വിഫല ശ്രമം. ചട്ടങ്ങളെയും വകുപ്പുകളെയും തള്ളിപ്പറഞ്ഞ് തന്റെ നിലപാട് ശരിയെന്നു വരുത്താന്‍ മന്ത്രി നടത്തിയ ശ്രമം...
കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് നിലവിലെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. സഹീര്‍ കാലടിയാണ് മാല്‍കോടെക്സില്‍...
കൊച്ചി: കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവദത്തില്‍ ഹൈക്കോടതി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന...
കൊച്ചി. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ വിജിലന്‍സ് ഡയറകടര്‍ പ്രത്യേകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം...
കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തേണ്ടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. അന്വേഷണം നടത്താത്തതിനു കാരണം അഴിമതി പുറത്ത് വരുമെന്ന ഭയമാണെന്നും മുസ്ലിം...
ഷാര്‍ജ: ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തനിക്കെതിരെ കോടതിയില്‍ പോവാന്‍ തയ്യാറുണ്ടോയെന്ന് നിരന്തരം വീമ്പിളക്കിയ കെ.ടി ജലീല്‍ കോടതി വിശദീകരണം ചോദിച്ചപ്പോള്‍ പഠിക്കാന്‍ ഒരാഴ്ച...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നടത്തുമോയെന്നറിയാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ മറുപടി...