ഇപ്പോഴുള്ള സ്ഥിതി മാറ്റി രാജ്യത്ത് സ്ഥിരതകൊണ്ടുവരാനും നീതിക്കായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനും പ്രവര്ത്തികുമെന്നും സുശീല കര്‍ക്കി പറഞ്ഞു.
നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും സംഘര്‍ഷത്തിനിടയിലെ വിവിധ അപകടങ്ങളിലും മരിച്ചവരുടെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയുമാണ്.
നേപ്പാളിലെ ജെന്‍സി പ്രതിഷേധം, സംഘര്‍ഷങ്ങള്‍ നിലയ്ക്കുന്നതിനോടൊപ്പം ഇടക്കാല സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്
ജെൻ സി പ്രക്ഷോഭകർ കുല്‍മാൻ ഗിസിങ്ങിന്റെ പേര് നിർദ്ദേശിച്ചുവെന്നും, രാജ്യത്തെ തീവ്ര വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് അദ്ദേഹം നിർണായക പങ്കുവഹിച്ചു എന്നും അറിയിച്ചിട്ടുണ്ട്.
സൈനിക ഹെലികോപ്ടറുകളെ ആശ്രയിച്ച് മന്ത്രിമാരും ബന്ധുക്കളും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹെലികോപ്ടറില്‍ നിന്നും ഇറക്കിയ കയറില്‍ അപകടകരമായി തൂങ്ങി മന്ത്രിമാരും കുടുംബാംഗങ്ങളും കയറുന്നതും, മറ്റൊരു ദൃശ്യത്തില്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
നേപ്പാളിന്റെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ഏക വനിതയാണ് ജസ്റ്റിസ് സുശീല കര്‍ക്കി.
മുളന്തുരുത്തി നിര്‍മല കോളേജിലെ 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്
നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ രാജ്യത്തെ വിവിധ ജയിലുകളില്‍ കൂട്ട ജയില്‍ചാട്ടവും കലാപവും നടന്നതായി റിപ്പോര്‍ട്ട്.
പ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് യുവതി വിവരിക്കുന്നത്