ലക്ഷ്മി (75), സുധാകരന് (56) എന്നിവരാണു കൊല്ലപ്പെട്ടത്
സി.പി.എം കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ.പ്രേമന്, നെന്മാറ ലോക്കല്‍ സെക്രട്ടറി നാരായണന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പ്രകാശന് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസില്‍ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.