ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്
മൊഴിയുടെ പകര്‍പ്പുള്‍പ്പെടെ കുറ്റപത്രത്തിലുണ്ടാവും
പൊലീസില്‍ നല്കിയ മൊഴിയില്‍ സാക്ഷികള്‍ ഉറച്ചുനിന്നു
ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
എന്നാല്‍, ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്
ചെന്താമരയെ വൈകിട്ട് 7ഓടെ ആലത്തൂര്‍ സബ് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം
പൊലീസുകാര്‍ക്ക് നടുവിലും ഭക്ഷണം ആസ്വദിച്ച് കഴിച്ചു
പ്രതി അതിവിദഗ്ധനായ ക്രിമിനല്‍, ഒളിവിലിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്
ഒളിവില്‍ കഴിയവേ താന്‍ കാട്ടാനക്ക് മുന്നില്‍ പെട്ടെന്നും ആന ആക്രമിച്ചില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു
ചെന്താമരയെ തൂക്കികൊല്ലണമെന്നും ആരുടെയും വാക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു