നെല്ലിയാമ്പതി മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം ജൂലൈ ഏഴ് മുതല്‍ ഒന്‍പത് വരെ നിരോധിച്ച് ദുരന്തനിവാരണ നിയമം-2005 പ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
നെല്ലിയാമ്പതി കരപ്പാറ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്
മൂവായിരം അടി താഴ്ചയില്‍ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് വീണത്