Culture8 years ago
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന് ജാമ്യമില്ല
തൃശൂര്‍: ലക്കിടി നെഹ്റു ലോ കോളജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷ തള്ളിയത്. പാമ്പാടി...