Culture7 years ago
നീറ്റ് പരീക്ഷയില്‍ പരാജയം: 17കാരി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു
നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍. തമിഴ്നാട് വില്ലുപുരം സ്വദേശിനിയായ പ്രതിഭയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ യോഗ്യതാ പരീക്ഷയായ നീറ്റിനായി ഇതു രണ്ടാം തവണയാണ് പ്രതിഭ ശ്രമിച്ചത്....