Culture7 years ago
‘ചികിത്സ വേണ്ടത് മാതാപിതാക്കള്‍ക്ക്, കെവിനെ കൊന്നവരുടെ സംരക്ഷണം വേണ്ട’; നീനുവിന്റെ പ്രതികരണം
കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ കൊലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ പ്രതികരണം. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന മാതാപിതാക്കളുടെ ആരോപണം തെറ്റാണെന്ന് നീനു പറഞ്ഞു. കെവിന്റെ വീട്ടില്‍ നിന്നും തന്നെ പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്ന് നീനു...