പ്രവര്ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഊട്ടി മൈസൂര് ദേശിയ പാതയിലായിരുന്നു.
വന്യമൃഗങ്ങള് നാട്ടിലിറങ്ങുന്നത് തടയാന് അധികൃതര് നടപടിയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഗൂഡല്ലൂര്: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്-പന്തല്ലൂര് താലൂക്കുകളിലെ സെക്ഷന് 17-53 വിഭാഗം ജന്മംഭൂമി വിഷയം പാര്ലിമെന്റില് അവതരിപ്പിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി ഉറപ്പ് നല്കിയതായി കോണ്ഗ്രസ് ഗൂഡല്ലൂര് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള് അറിയിച്ചു. ഗൂഡല്ലൂര്, പന്തല്ലൂര്...
ഗൂഡല്ലൂര്: സര്വ്വേയില് നീലഗിരി വനങ്ങളില് 198 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ഇനമായ സാര്ഡ് ബേര്വിംഗും ഏറ്റവും ചെറിയ ഗ്രാസ് ജെല്ലും ഈ വനമേഖലയില് കണ്ടെത്തിയവയില് പെടുന്നു. നീലഗിരി വിന്ഡര് ബ്ലിത്ത് അസോസിയേഷന്(ഡബ്ല്യു.ബി.എ)വിന്റെ...
ഗൂഡല്ലൂര്: നീലഗിരിക്ക് വസ ന്തം ചാര്ത്തി നീലക്കുറിഞ്ഞി വിരിഞ്ഞു. 12 വര്ഷത്തിലൊരിക്കല് പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ചൂര് മേഖലയിലെ നാടുകാണി വനത്തിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഏക്കര് കണക്കിന് വനം നീലിമയായി മാറിയിരിക്കുകയാണ്. അഞ്ച്,...