ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് സതീശ് പറഞ്ഞു.
ന്നെക്കാള് 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല് പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്ട്ട് ചെയ്യുന്നു.
ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവം പ്രതിപക്ഷമായ മഹാവികാസ് അഘാഡി ആയുധമാക്കുന്നതിൽ പ്രതിരോധത്തിലായതിനിടെയാണ് സ്വന്തം ക്യാമ്പിലെ അസ്വസ്ഥത രൂക്ഷമാക്കി മന്ത്രി താനാജി സാവന്തിന്റെ വാക്കുകളെത്തിയത്.
2021 ലെ സെന്സസിനൊപ്പം ജാതി സെന്സസും നടത്തുമെന്നാണ് ആദ്യം സര്ക്കാര് അറിയിച്ചിരുന്നെങ്കിലും, സംഘപരിവാര് സമ്മര്ദ്ദത്തെ തുടര്ന്ന് പിന്വലിയുകയിരുന്നു.
ലീഗ് ഓഫ് പാര്ലമെന്റേറിയന്സ് ഫോര് അല് ഖുദ്സിന്റെ സെക്രട്ടറി ജനറല്, മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാര്ട്ടികള് കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്.ഡി.എ ഘടകകക്ഷിയായ ലോക്ജന്ശക്തി പാര്ട്ടി (രാം വിലാസ്) നേതാവ് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും മുസ്ലിം സമുദായത്തിന് എതിരായ നിലപാട് എടുക്കില്ലെന്ന് തന്നെ വന്നു കണ്ട മുസ്ലിം നേതാക്കളോട് നേരത്തേ വ്യക്തമാക്കിയിരുന്നു.
അഗ്നിപഥിനെ വിമർശിച്ചും സായുധ സേനയിലെ ഒഴിവിനെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നതിൽ കാണിക്കുന്ന വിമുഖതയെക്കുറിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
സംസ്ഥാനത്തെ ജനങ്ങളെ കേള്ക്കുന്നതില് ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡെയുടെ സര്ക്കാര് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം.
കന്വാര് യാത്ര പടിഞ്ഞാറന് ഉത്തര്പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്ഗീയ സംഘര്ഷങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില് ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.
അജിത് പവാര് പക്ഷെ എന്സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് 'വിവേക്' രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.