2009-14 കാലയളവില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1995-99 കാലയളവില്‍ ധനമന്ത്രിയായിരുന്നു.
പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് മാണി സി കാപ്പന് വ്യക്തമാക്കിയിരുന്നു
2019വരെ തുടര്‍ച്ചയായി ആറു തവണ മുക്തൈനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് ഇദ്ദേഹം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ മത്സരിച്ച എന്‍സിപിക്ക് ഒരു ശതമാനത്തില്‍ താഴെ വോട്ട് വിഹിതം നേടാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ
പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് എന്‍സിപി
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജെ.പി- ശിവസേന സഖ്യം തകരുന്നു. ശിവസേനയുടെ നേതാക്കള്‍ ബിജെപിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലേത് പോലെ പിതാവ് ജയിലില്‍ കഴിയുന്ന ഒരു ദുഷ്യന്ത് ചൗതാല...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍. സി.പി-കോണ്‍ഗ്രസ് സഖ്യവും ശിവസേനയും ബി.ജെ. പിയും നേതൃത്വം നല്കുന്ന എന്‍.ഡി.എയും തമ്മിലാണ് പ്രധാന മത്സരം. പൂര്‍വ്വാധികം കെട്ടുറപ്പോടെയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് യുദ്ധത്തിനുള്ള സജ്ജീകരണങ്ങളെല്ലാം അവര്‍...
ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ദേശീയ പദവി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നാലു പാര്‍ട്ടികള്‍. സി.പി.ഐ, ബി.എസ്.പി, എന്‍.സി.പി,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവി നഷ്ടപ്പെടാന്‍ സാധ്യത. സിപിഐഎമ്മിന് നിലവിലെ വ്യവസ്ഥയില്‍ ദേശീയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാഷ്ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍(എന്‍.സി.പി) ശരത്പവാര്‍ രംഗത്ത്. നെഹ്റു കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആക്ഷേപിക്കുന്നുവെന്നും രാജ്യത്തിന് വേണ്ടിയുള്ള നെഹ്റു കുടുംബത്തിന്റെ ത്യാഗങ്ങള്‍ മോദി അറിഞ്ഞിരിക്കണമെന്നും ശരത്പവാര്‍ പറഞ്ഞു. ഓരോ...