Video Stories6 years ago
‘നയി ദിശ നയാ രാസ്ത’, എം.എസ്. എഫ് ദേശീയ വിദ്യാഭ്യാസ ക്യാമ്പയിന് തുടക്കം
രാംഗഡ്: എം.എസ്. എഫ് ദേശീയ കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള സ്കൂള്‍ പ്രവേശന ക്യാമ്പയിന് ‘നയി ദിശ നയാ രാസ്ത’ യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജാര്‍ഘന്‍ഡിലെ രാംഗഡില്‍ സയ്യിദ് സാദിഖലി ശിഹാബ്...