കുടുംബത്തിന്റെ ഹര്ജിയില് വാദം പൂര്ത്തിയായ സാഹചര്യത്തിലാണ് സിംഗിള് ബെഞ്ചിന്റെ നടപടി.
നവീൻ ബാബുവിന്റെ ഭാരം കണക്കാക്കിയാൽ കയർ പൊട്ടി വീഴേണ്ടതാണെന്ന് കയറിന്റെ മാതൃക കാണിച്ചുകൊണ്ട് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂര് ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.
കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശന് ആരോപിച്ചു.
എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടര്ന്നാണ് ഹാജരായത്.
തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്.
കൂടുതല് കാര്യങ്ങള് അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.
നവീന് ബാബുവിന്റെ മരണത്തില് കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന് ആവശ്യപ്പെട്ടു.
കണ്ണൂര് കളക്ടര് അരുണ് കെ വിജയന് കുറ്റം ചെയ്തിട്ടുണ്ടെങ്കില് നടപടി ഉണ്ടാകുമെന്നും അന്വേഷണത്തില് വിട്ട് വീഴ്ച ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും എഡിഎമ്മിന്റെ മരണത്തില് നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്ച്ച ചെയ്യാനാണ് പാര്ട്ടിയുടെ തീരുമാനം.