ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ ഇത്തവണയും പെരുന്നാളിന് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വരും. നവാസ് ഷെരീഫിനു പുറമെ മകള്‍ മറിയം നവാസിനും മരുമകന്...
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ ഉറവിടം പാകിസ്താനിലാണെന്ന് സ്ഥിരീകരിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇത്രകാലവും അവകാശപ്പെട്ടിരുന്ന പാക് ഭരണകൂടത്തെ വെട്ടിലാക്കുന്നതാണ് ഡോണ്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലെ നവാസ് ഷരീഫിന്റെ വിവാദ വെളിപ്പെടുത്തല്‍....
ഇസ്ലാമാബാദ്: പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ നിയമത്തിനു മുന്നില്‍ കുടുങ്ങിയ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റേയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് നേരത്തെ സുപ്രീം കോടതി...
ഇസ്ലാമാബാദ്: പാനമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു. നവാസ് ഷെരീഫിനൊപ്പം ധനകാര്യമന്ത്രിയായ ഇഷാഖ് ദറിനേയും കോടതി അയോഗ്യമാക്കി. പനാമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കോടതി നവാസ് ഷെരീഫിനെ അയോഗ്യമാക്കിയത്....