കല്യാശേരി മുതല്‍ നവകേരള സദസ് സമാപനം വരെയുണ്ടായ പൊലീസ് നടപടികൾക്കെതിരെ അതിരൂക്ഷ വിമര്‍ശനമുയരുമ്പോഴാണ് അംഗീകാരം നല്‍കാനുള്ള നിര്‍ദേശം
വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം
നവകേരള സദസ്സിൽ 11 ലക്ഷം പരാതി ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നു, ഭരിക്കുന്ന സർക്കാരിനെതിരെയാണ് പരാതി
ശ്രുതി തരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസറുടെ പരിഗണനയിലേക്കാണ് വിട്ടത് . ശ്രുതി തരംഗം പദ്ധതി നിലവിൽ സാമൂഹിക നീതി വകുപ്പിന് കീഴിലല്ല. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ വകുപ്പിലേക്ക്...
കേസ് വിശദമായ വാദത്തിനായി 7.12.2023ലേക്ക് മാറ്റിവെച്ചു
പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതാണ് ,പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.
മലപ്പുറം ഡിഡിഇ ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്
നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ച സാഹചര്യവും ഉണ്ടായി
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ മതില് പൊളിക്കുന്നത് നഗരസഭാ ഭരണസമിതി അറിഞ്ഞിട്ടില്ലെന്ന് തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍
പല വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരുടെ നിര്‍ബന്ധ പ്രകാരമാണ് പഠനം ഒഴിവാക്കി പരിപാടിയില്‍ പങ്കെടുത്തത്