kerala1 year ago
നവകേരള സദസ്: ബസിന് പോകാന്‍ സ്കൂള്‍ മതില് പൊളിച്ച് സംഘാടകര്‍
ദിവസങ്ങള്‍ക്കു മുന്‍പ് മതിലിന്റ ഒരു ഭാഗം ഇടിച്ചിട്ടപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അത് പുനര്‍നിര്‍മിച്ചിരുന്നു. വിവാദങ്ങള്‍ നിലനില്‍ക്കേയാണ് രാവിലെ മതില് പൊളിച്ച നിലയില്‍ കാണുന്നത്.