GULF1 year ago
നാട്ടോര്‍മകളില്‍ എനോറ യുഎഇ നാട്ടുത്സവം
ചെണ്ടമേളം, തെയ്യം, കഥകളി, നാടന്‍ കലാരൂപങ്ങളും പട്ടുകുടയും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്ര, മത്സര പരിപാടികള്‍, സംഗീത നിശ എന്നിവയടങ്ങിയ നാട്ടുല്‍സവത്തില്‍ കുടുംബങ്ങളുള്‍പ്പെടെ നിരവധി എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുത്തു