india2 years ago
സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവിയും ഭീഷണിയിൽ ; ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകം
നിലവിൽ പാർട്ടിയുടെ ദേശീയപദവി ഭീഷണിയിലാണ്.മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി നൽകിയതിന്റെ ആനുകൂല്യത്തിലാണ് സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി നിലനിൽക്കുന്നത്.