അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഇവരെ സസ്പെന്‍ഡ് ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്
തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡര്‍ തകര്‍ന്നു വീണത്
ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്നം രൂക്ഷമാക്കി
മണ്ഡലത്തിലെ ദേശീയപാതാ പ്രശ്നങ്ങൾ ഇതിനു മുൻപ് സമദാനി ലോക്സഭയിലും ഉന്നയിച്ചിരുന്നു
അസംസ്കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.
ദേശീയപാത 31ലെ രാമാശിഷ് ചൗക്കിലെ മേൽപ്പാലത്തിലാണ് ഗർത്തം രൂപപ്പെട്ടത്.
ഭൂമി വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വര്‍ധിക്കും.
കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ സീബ്ര ലൈനുകള്‍ അവ്യക്തമാകുന്നത് കാല്‍നടയാത്രക്കാരെ വലക്കുന്നു. പ്രധാന നഗരങ്ങളിലും തിരക്കേറിയ അങ്ങാടികളിലും റോഡ് മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് മുന്നിലടക്കം മാഞ്ഞുമോയ സീബ്ര ലൈനുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി...
കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി കെ സുധാകരൻ എം.പിയും മേയർ അഡ്വ. ടി ഒ മോഹനനും ഡൽഹിയിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തിയത്
കേരളത്തില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.