Culture6 years ago
നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് ഒഴിപ്പിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന നവംബര്‍ 22 വരെ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍...