GULF20 hours ago
അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി
അബുദാബി: അബുദാബി കെഎസ്സി 13-ാമത് ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയര്‍ന്നു. കെഎസ്സി അങ്കണത്തില്‍ കെ.എസ്.സി പ്രസിഡന്റ് ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ് കാരിക സമ്മേളനത്തില്‍ ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു...