ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്സിന്റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നസ്രിയ. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന നസ്രിയ തിരിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ...