india5 days ago
‘അയോധ്യാ വിധി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചില്ല’: സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍എഫ് നരിമാന്
മുന്‍ ചീഫ് ജസ്റ്റിസ് എ എം അഹമ്മദിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച അഹമ്മദി ഫൗണ്ടേഷന്റെ ഉദ്ഘാടന പ്രസംഗത്തില്‍ 'മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.