അതിനിടെ,പ്രധാനമന്ത്രിക്ക് എതിരെ ലോ കോളേജിൽ കെ.എസ്.യു ഉയർത്തിയ ബാനർ പൊലീസ് നീക്കം ചെയ്തതിന് കെ.എസ്.യു-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ പ്രതികരിച്ച് പുരി ശങ്കരാചാര്യ. രാമവിഗ്രഹം സ്ഥാപിക്കുന്നത് സംബന്ധിച്ച് പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്ന് പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു....
വീടുകളില്‍ മരിച്ചവരുടെ സംസ്കാരത്തിനായി പ്രിയപ്പെട്ടവര്‍ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്
ഡല്‍ഹി: നിരവധി പേരെ കൊല്ലുകയും വീടുകളും സ്ഥാപനങ്ങളും കത്തിക്കുകയും ചെയ്ത മണിപ്പുരിലെ വംശീയ കലാപത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ചാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ....
ഇതുമായി ബന്ധപ്പെട്ട് നൂറില്‍ അധികം കേസുകളിലായി 6 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്
അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കാണുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ്...
ന്യൂഡല്‍ഹി: നരേന്ദ്രമോദി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വെച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയില്‍ മുതിര്‍ന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക പ്രശസ്തമായ ടൈം മാഗസിന്റെ ലേഖനം. നരേന്ദ്രമോദിയെ ‘ഇന്ത്യയുടെ ഭിന്നിപ്പിക്കലിന്റെ പരമാധികാരി’ എന്നു വിശേഷിപ്പിച്ചാണ് ലേഖനം വന്നിരിക്കുന്നത്. അതേസമയം, ലേഖനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. മെയ് 20-നാണ് മാഗസിന് പുറത്തിറങ്ങുന്നത്. മോദിസര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് എച്ച്.എസ് ബേദി സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇരുപത് ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം...
കൊല്‍ക്കത്ത: രണ്ടാം തവണയും ഹെലിക്കോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റാലി റദ്ദാക്കി അമിത് ഷാ മടങ്ങുകയായിരുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായുടെ ഹെലികോപ്ടര്‍...