മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യന് സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ചെങ്കോട്ടയില്‍ നിന്ന് ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവസാനത്തെ പ്രസംഗമായിരുന്നു നടന്നത്
രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലേക്ക് എത്തിയത്. തുടര്‍ച്ചയായി പത്താം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍...
വിദ്വേഷവും സാമുദായിക സംഘര്‍ഷവും തടയുന്നതില്‍ നിയമം ദുര്‍ബലമാണെന്നും ജമാ മസ്ജിദ് ഇമാം വിമര്‍ശിച്ചു.
ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയം മോദി പരാമര്‍ശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി
2024 ലോക്സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന് ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യവെയാണ് മോദി സുപ്രധാന പ്രഖ്യാപനം...
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് അതീവ സുരക്ഷാ മേഖലയാണ്, ഇവിടെ ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്
ഇന്ത്യയ്ക്കും യുഎസിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഗതി രൂപപ്പെടുത്താന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധം, ബഹിരാകാശം, നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് രാഹുലിന്റെ പരാമര്‍ശം
ന്യൂഡല്‍ഹി: ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉക്രെയ്നില് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും...