ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി...
ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദിയെ ട്രോളുകള്‍ കൊണ്ട് മൂടി സോഷ്യല്‍ മീഡിയ. മുറാദാബാദിലെ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയിലാണ് താന്‍ ദരിദ്രനാണെന്ന് മോദി പ്രഖ്യാപിച്ചത്. അണികള്‍ കൈയടികളോടെ ഇത് ആഘോഷമാക്കിയെങ്കിലും...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനജീവിതം ദുസ്സഹമാക്കിയതോടെ വീണ്ടും വികാരപ്രകടനവും ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ താന്‍ യുദ്ധം നയിക്കുമ്പോള്‍ സ്വന്തം രാജ്യത്തു തന്നെ ചിലയാളുകള്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്ന് യു.പിയിലെ മുറാദാബാദില്‍ ബി.ജെ.പിയുടെ ‘പരിവര്‍ത്തന്‍’...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് നോട്ട് നിരോധന വിഷയത്തില്‍ ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മുന്‍ ധനകാര്യമന്ത്രിയും റിസര്‍വ് ബാങ്ക് തലവനും ആഗോള പ്രസിദ്ധനായ സാമ്പത്തിക വിശാദരനുമായ മന്മോഹന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റൈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലേബര്‍ ബ്യൂറോ നടത്തിയ പഠനത്തിലാണ് മോദി സര്‍ക്കാറിനു കീഴില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായി കണ്ടെത്തിയത്. മോദി അധികാരമേറ്റ 2014 മെയ് മുതല്‍ 2015 മെയ്...
കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന് അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര...
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ്...
500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സാമ്പത്തിക രംഗത്ത് അങ്കലാപ്പും ബാങ്ക് ജീവനക്കാരില്‍ അമിത സമ്മര്‍ദ്ദവു ഉണ്ടാക്കിയതായി ജീവനക്കാരുടെ സംഘടനകള്‍. ആള് ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്, ആള് ഇന്ത്യാ...