ലക്നോ: താന്‍ യു.പിയുടെ ദത്തുപുത്രനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദയുടെ പ്രസ്താവനയ്ക്കെതിരെ എസ്.പി നേതാവ് മുലായം സിങ് യാദവ്. മോദിക്കെന്തും പറയാമെന്നും എസ്.പിയെ ഉത്തര്‍പ്രദേശ് സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹര്‍ദോയിയിലെ ബി.ജെ.പി റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം....
ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ചില്‍ പണി പൂര്‍ത്തിയായ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുതന്നെ ദളിത് സംഘടനയായ അംബേദ്കര്‍ സംഘര്‍ഷ് സമിതി ബലമായി തുറന്നു. അഹ്മദാബാദ് – മുംബൈ ദേശീയ പാതയില്‍ നര്‍മദ നദിക്കു...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ സദസ്സില്‍ നിന്ന് ‘മുര്‍ദാബാദ്’ വിളികള്‍. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മണ്ഡലമായ കന്നൗജില്‍ വെച്ചാണ് മോദിക്ക് സ്വന്തം അണികളില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടായത്....
പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിലാണ് ബിജെപി സാമ്ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി ആവശ്യപെടുന്നു. ബിജെപിയുടെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ തീരും മുമ്പ് നരേന്ദ്രമോദി സര്‍ക്കാറിന്റെ അടുത്ത നയം വരുന്നു. കോടതികളെ നിയന്ത്രിച്ചാണ് ഇത്തവണ ബിജെപി സര്‍ക്കാര്‍ പുതിയ ‘മാറ്റ’ത്തിനൊരുങ്ങുന്നത്. അടിയന്തര ഇടപെടലുകള്‍ സര്‍ക്കാറിന്റെ വികസന പ്രവൃത്തികളെ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതികളെ...
ലക്നൗ: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെതിരെ മോദി നടത്തിയ ‘റെയിന്‍കോട്ട്’ പരാമര്‍ശത്തിന് അതേനാണയത്തില്‍ മറുപടി നല്കി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന ആള് എന്ന വിശേഷണം നല്‍കിയാണ് പ്രധാനമന്ത്രി നരേന്ദ്ര...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ശിവസേന. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെയെന്ന് ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിലാണ് കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്താണ് രാജ്യം...
ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വന്‍ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ല. അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും മോദി പറഞ്ഞു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം ആയ മന് കി ബാതിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മന്‍കി...
ഹൈദരാബാദ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം വരുന്നു. 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ 2000 രൂപ നോട്ട് 2019-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അസാധുവാക്കുമെന്നാണ്...