അഹമ്മദാബാദ് : പശുവിനെ കൊന്നാല്‍ കഠിനമായ ശിക്ഷ നല്കുന്ന നിയമം നിര്‍മ്മിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തില്‍ ഇനിമുതല്‍ പശുവിനെ കൊന്നാലും പോത്തുകടത്തിയാലും ജീവപര്യന്തം പോലെയുള്ള കഠിനമായ ശിക്ഷ ചുമത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു....
ന്യൂഡല്‍ഹി: വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വിജയത്തിന്റെ പേരില്‍ അഹങ്കരിക്കരുത്. വൈകാരിക...
അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കിയ നോട്ട് നിരോധന നടപടിക്ക് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലും ഉത്തരാഖണ്ഡിലും വിജയം നേടാനായതും ഗോവ...
അഹമ്മദാബാദ്: അഹമ്മബദാബാദിലെ മോദിയുടെ പരിപാടിയില്‍ തട്ടമിട്ട് പങ്കെടുക്കാനെത്തിയ വനിതാ ജനപ്രതിനിധിക്ക് വിലക്ക്. ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി നടത്തുന്ന പരിപാടിയായ സ്വച്ഛ് ശക്തി പരിപാടിയിലാണ് കേരളത്തില്‍ നിന്നുള്ള ശഹര്‍ബാനത്തിനെ വിലക്കിയത്. വയനാട്ടിലെ മൂപ്പൈയ്നാട് ഗ്രാമപഞ്ചായത്ത്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂട് അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രക്കൊരുങ്ങുന്നു. ശ്രീലങ്ക, റഷ്യ, സ്പെയിന്, ജര്‍മനി, കസാഖ്സ്താന് എന്നീ അഞ്ചു രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. അടുത്ത രണ്ടു...
ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അറിവോടെയായിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രാലയം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യുടെ വിവരാവകാശ...
മുംബൈ: ബി.ജെ.പിയിലെ വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച ബി.ജെ.പി പ്രവര്ത്തകന് ഉത്തര്‍ പ്രദേശില്‍ പിടിയിലായി. മുംബൈയിലെ ബി.ജെ.പി നേതാവും ഫാഷന്‍ ഡിസൈനറുമായ ഷൈന നാനാ ചുഡസാമ (നൈന എന്‍.സി) ക്ക് മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി...
മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹാര്‍വാഡ് ചിന്തയേക്കാള് പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)’. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഹാര്‍ഡ് വാര്‍ഡിനെയും...
കലാഹണ്ഡി: ഒഡിഷയില്‍ വോട്ടര്‍മാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഡ് ബി.ജെ.പി എന്‍.ജി.ഒ സെല്‍ സെക്രട്ടറി ലോകേഷ് കവാഡിയയാണ് കൂട്ടാളികള്‍ക്കൊപ്പം പിടിയിലായത്. ഇവരില്‍ നിന്ന് നാല് വാഹനങ്ങളും 2.11...
ലക്നോ: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.എസ്.പി അധ്യക്ഷ മായവതിയും. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ ബെഹന്‍ജി സമ്പത്തി പാര്‍ട്ടി (സ്ത്രീയുടെ സമ്പന്ന കക്ഷി) ആയിരിക്കുകയാണ് എന്നായിരുന്നു മോദിയുടെ വിമര്‍ശം. മിസ്റ്റര്‍...