കൊച്ചി: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ പൊന്‍തൂവല്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ നാടിനു സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട്...
ഗോരക്ഷയെന്നതിന്റെ പേരില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും പശുസ്നേഹം വോട്ടിനുവേണ്ടിയുള്ളതാണ്. പശുസ്നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും പാര്‍ട്ടി എക്സിക്യൂട്ടീവ് മീറ്റിങ്ങിനിടെ ലാലുപ്രസാദ് യാദവ് പറഞ്ഞു. കറവ വറ്റിയ...
ദില്ലി: മുത്തലാഖ് വിഷയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് വിഷയം യാതൊരു കാരണവശാലും രാഷ്ട്രീയമായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയമല്ല മറിച്ച് ഇതിന് പരിഹാരം കാണാന്‍ മുസ്ലിം സമൂഹം മുന്നോട്ടുവരണമെന്നും മോദി പറഞ്ഞു. ദില്ലിയില്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെ റാങ്ക്...
ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളുടെ ക്രമക്കേടാണെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി രംഗത്ത്. മത്സരം അരവിന്ദ് കെജ്രിവാളും നരേന്ദ്രമോദിയും തമ്മിലാണെന്ന പ്രതീതിയുള്ള തെരഞ്ഞെടുപ്പില്‍ വിജയം ആംആദ്മിക്ക് വെല്ലുവിളിയാണ്. എന്നാല്‍ 179സീറ്റുകളില്‍...
ന്യൂഡല്‍ഹി: ഇന്ത്യാ-ഇസ്രാഈല്‍ ബന്ധം കൂടുതല്‍ പ്രകടമായത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണെന്ന് ഇസ്രാഈല്‍. അറബ് രാഷ്ട്രങ്ങള്‍ക്ക് വ്യക്തമായ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നതെന്നും ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസിഡര്‍ ഡാനിയല്‍ കാര്‍മണ്‍ പറഞ്ഞു. പ്രധാനമന്ത്രി നേരേന്ദ്രമോദി...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സി.ബി.ഐ നീക്കത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ലാലു പ്രസാദ് യാദവിന്റെ ആരോപണം ശരിയാകാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കത്യാര്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്കു നല്കിയ...
ന്യൂഡല്‍ഹി: പ്രവാസികളുടേതടക്കം രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സുഷമ സ്വരാജിനെ കേന്ദ്ര വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കിയേക്കും. അടുത്ത പാര്‍ലമെന്റ് സെക്ഷന്‍ കഴിഞ്ഞാലുടന്‍ സുഷമ സ്വരാജില്‍ നിന്ന് വകുപ്പ് തിരിച്ചുവാങ്ങി...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കെണിയില്‍ വീണ് മന്ത്രി എം.എം മണി. മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളതിനാലാണെന്ന് മണി പറഞ്ഞു. മണിയുടെ പ്രസംഗം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ പ്രസംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഞാനെന്റെ...
ന്യൂഡല്‍ഹി: മോദീ മന്ത്രം വിശപ്പ് കുറക്കില്ലെന്ന് ഡല്‍ഹി മുഖമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലയിലാണ് മോദി ഭക്തക്കെതിരെ കെജ്രിവാള് ആഞ്ഞടിച്ചത്. മോദി അനുകൂല...