ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ബോണ്ട് വഴി കിട്ടുന്ന സംഭാവനയെ കുറിച്ചുളള വിവരം മെയ് 30നകം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് സുപ്രിംകോടതി. മെയ് 15 വരെ കിട്ടുന്ന സംഭാവനയുടെ വിവരങ്ങളാണ് നല്‍കേണ്ടത്. അസോസിയേഷന് ഓഫ് ഇലക്ടറല്‍...
ന്യൂഡല്‍ഹി: പ്രകടനപത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിക്ക് പണം എവിടെ നിന്നാണെന്ന് ചോദിച്ച നരേന്ദ്ര മോദിക്ക് തകര്‍പ്പന്‍ മറുപടി നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് പണം കണ്ടെത്തും എന്നാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടി. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരിലാണ് മോദി വോട്ടര്‍ഭ്യര്‍ത്ഥന നടത്തിയത്. മോദി തെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു തിരിച്ചടി. പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനാണ് തിരിച്ചടി നേരിട്ടത്. രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. മോഷ്ടിച്ച രേഖകള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. നുണ പറയുന്നത് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മോദിയുടെ വായില്‍ പശ തേച്ച് ഒട്ടിക്കണമെന്നാണ് മമതയുടെ പരാമര്‍ശം. പ്രധാനമന്ത്രിക്കസേരയില്‍ നിന്ന് മാത്രമല്ല, രാഷ്ട്രീയത്തില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ”നമ്മുടെ പ്രകടനം നല്ലതല്ലെങ്കില്‍ മറ്റുള്ളവര്‍ക്കാണ് അവസരം ലഭിക്കുക”-യെന്ന ഗഡ്കരിയുടെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. നരേന്ദ്രമോദിക്കെതിരെ...
ന്യൂഡല്‍ഹി: രാജ്യം പരിപാലിക്കാതെ വിദേശയാത്ര തുടര്‍ക്കഥയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്ന് ലോകം ചുറ്റുകയാണ് മോദി. അദ്ദേഹം ജപ്പാനില്‍ പോയി കെട്ടിപ്പിടിച്ചു,...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. മതത്തിന്റെ പേരിലല്ല കോണ്‍ഗ്രസ് ഇന്ത്യക്കാരെ കാണുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും ഹിന്ദു മേഖലയില്‍ നിന്ന് അദ്ദേഹം...
എ.പി ഇസ്മയില്‍ അധികാര കേന്ദ്രീകരണത്തിന്റെ പുതിയ മാതൃകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം. 1980കളുടെ ഒടുവില്‍ നരസിംഹ റാവു സര്‍ക്കാര്‍ തുടക്കമിട്ട അധികാര വികേന്ദ്രീകരണത്തിന്റെ എല്ലാ നന്മകളേയും അഞ്ചുവര്‍ഷ ഭരണം കൊണ്ട് മോദിയും ബി.ജെ.പിയും...
എ.വി ഫിര്‍ദൗസ് എന്‍.ഡി.എ ഘടക കക്ഷിയായിരുന്ന തെലുഗുദേശം പാര്‍ട്ടിയുടെ നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡു നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടിരുന്ന കാലത്തെ ചില അനുഭവങ്ങള്‍ സമീപകാലത്ത് തുറന്നുപറയുകയുണ്ടായി. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ നടത്തിയ കൂടിക്കാഴ്ചയില്‍...