ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംങ്. ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. 30 വര്‍ഷമായി ബിജെപിയുടെ കൈയ്യിലുള്ള ഭോപാല്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ദിഗ്...
തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മെയ് 6 നകം തീരുമാനം...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി പണം കൊടുത്തു സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. തങ്ങളുടെ എം.എല്‍എമാര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കെജ്രിവാള് പറഞ്ഞു. എം.എല്‍എമാര്‍ക്ക്...
ലക്നോ: 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ പരാമര്‍ശം നാണക്കേടാണെന്ന് അഖിലേഷ് പറഞ്ഞു. ഇത്രയും തരംതാണ പ്രസ്താവന നടത്തിയ മോദിയെ ’72 വര്‍ഷം’ വിലക്കണമെന്നും അദ്ദേഹം...
പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണക്കാരുമായി സംവദിക്കാനോ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനോ താല്പര്യമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പ്രാധാന്യം നല്‍കുന്നത് കോര്‍പ്പറേറ്റുകളുമായി സംവദിക്കാനാണെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ബെഹ്റയ്ച്ചില് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പി. ചിദംബരം. അല്‍ഷിമേഴ്സ് ബാധിച്ച ഒരുകൂട്ടം വിഡ്ഢികളാണ് ജനങ്ങളെന്നാണോ മോദി കരുതുന്നതെന്ന് ചിദംബരം ചോദിച്ചു. ജാതിയെക്കുറിച്ചും ചായക്കടക്കാരന് ആണെന്നുള്ള മോദിയുടെ പരാമര്‍ശത്തെക്കുറിച്ചുമാണ് ചിദംബരം പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ നടത്തിയ ഒരു...
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ റോഡ്ഷോയ്ക്ക് മുന്‍പ് ബുധനാഴ്ച രാത്രി റോഡ് ശുചീകരണത്തിന് ഉപയോഗിച്ചത് 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം. ജനസംഖ്യയില്‍ 30 ശതമാനം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ പോകുന്ന ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയായി സുപ്രീംകോടതിവിധി. മോദിയുടെ ജീവിതം പറയുന്ന സിനിമ െ്രെപംമിനിസ്റ്റര്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പു കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന് സുപ്രിം കോടതി പറഞ്ഞു. സിനിമയുടെ റിലീസിന് തെരഞ്ഞെടുപ്പു കമ്മിഷന് ഏര്‍പ്പെടുത്തിയ...
പിഎം നരേന്ദ്ര മോദി എന്ന സിനിമ മെയ്19 ന് മുന്‍പ് റിലീസ് ചെയ്യരുതെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇത് വെല്ലുവിളിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് . കമ്മീഷന്റെ നിലപാട് തിങ്കളാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് അനുവദിക്കമമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍...
അതിഥികളെ മധുരം നല്കി സ്വീകരിക്കുന്നവരാണ് ഞങ്ങള്‍ എന്നാല്‍ അതുപോലെ വോട്ടും നല്‍കുമെന്ന് പ്രതീക്ഷിക്കരുതെന്ന് മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ തനിക്ക് മമതാ ബാനര്‍ജി കുര്‍ത്തയും പലഹാരങ്ങളും നല്‍കാറുണ്ടെന്ന പരാമര്‍ശത്തോട്...