ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവയായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും സര്‍പ്രൈസുമായി ജനങ്ങളെ അതിശയിപ്പിച്ചു. പഞ്ചാബിലെ ബതിന്ദയില്‍ നടന്ന റാലിയില്‍ പഞ്ചാബി ഭാഷയില്‍ സംസാരിച്ചാണ് ജനങ്ങളെ കൈയ്യിലെടുത്തത്. ഹിന്ദിയില്‍ പ്രസംഗം...
ചെന്നൈ: നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദുഭീകരവാദത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തോടായിരുന്നു മന്ത്രിയുടെ...
വീണ്ടും വിവരക്കേട് പറഞ്ഞ് വിവാദത്തില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കുന്ന ആദ്യത്തെ കുറച്ച് പേരില്‍ ഒരാളാണ് താനെന്നാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. അന്ന് താന്‍ പകര്‍ത്തിയ എല്‍.കെ അദ്വാനിയുടെ ചിത്രം അദ്ദേഹത്തിന് മെയില്‍...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യകഷന് അമിത്ഷാക്കെതിരെ വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കേ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ജാദവ് പൂരില്‍ അമിത്ഷായുടെ റോഡ്...
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്ന പരാമര്‍ശവുമായി നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്ഹാസന്. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്സെ ആണെന്നും കമല്ഹാസന് പറഞ്ഞു. തമിഴ്നാട്ടിലെ അരവകുറിശ്ശിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. മോദിയുടെ അടുത്ത് ബിജെപി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ഭയക്കുന്നുവെന്ന് മായാവതി പറഞ്ഞു. മോദിയുടെ വഴിയേ തങ്ങളെയും ഭര്ത്താക്കന്മാര് ഉപേക്ഷിക്കുമോ എന്നാണ് ഭാര്യമാരുടെ പേടിയെന്നും മായാവതി...
മോദി ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്‍ നിര്‍ത്തി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. വാജ്പേയിയുടെ മറുപടിയില്‍ അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ്...
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി തള്ളി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു പ്രധാനമന്ത്രിക്കെതിരെയും താന്‍ മോശം ഭാഷ പ്രയോഗിക്കില്ലെന്നാണ് രാജ്നാഥ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. മതവും ജാതിയും അല്ല എനിക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ ഉള്ള വിഷയങ്ങള്‍ രാജ്യത്തെ അഴിമതി, നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലാണ് എനിക്ക്...
മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ പുതിയ ലക്കം പുറത്തായതോടെ ഫീച്ചര്‍ തയ്യാറാക്കിയ ആതിഷ് തസീറിന്റെ വിക്കിപീഡിയ പേജില്‍ സംഘപരിവാറിന്റെ ആക്രമണം. മാഗസിന് പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പേജില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി...