നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗില്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ മുഖമായിരുന്നു ബില്‍ക്കീസ് ബാനു.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെ കുറിച്ചും അവ കൊണ്ടുണ്ടായ നേട്ടങ്ങളെ കുറിച്ചും രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്
അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല
ഒരുപക്ഷേ തന്റെ പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും സര്‍ക്കാറിന്റെയും പശ്ചാത്തലത്തില്‍ മാത്രം മോദി ശക്തനായിരിക്കാമെന്നും കാരണം മോദിയുടെ ഇഷ്ടം മാത്രമേ അവിടെ വിജയിക്കൂവെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു
മന്മോഹന്റെ പ്രവചനം അച്ചട്ടായതു പോലെയാണ് നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പോക്ക്. ജിഡിപി അക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രം എന്തു കൊണ്ടാണ് മന്മോഹനോട് ദയ കാണിക്കുന്നത് എന്ന് കൃത്യമായി ബോധ്യപ്പെടും
ന്യൂഡല്‍ഹി; കോവിഡിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക്(എന്‍ഡിആര്‍എഫ്)മാറ്റാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ്...
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്. കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്....
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം തടയാനെന്ന പേരില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുളളവര്‍ അത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. ദേശീയ മാധ്യമമായ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത.് ഓള് ഇന്ത്യ ലഷ്കര്കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ് കോലിയടക്കം പ്രമുഖരെ ലക്ഷ്യമിട്ടുണ്ടെന്ന് കാണിച്ച് എന്‍ഐഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്....
പാക് അനുകൂലിയാണ് താനെങ്കില്‍ എന്തിനാണ് മോദി സര്‍ക്കാര്‍ തനിക്ക് പദ്മ വിഭൂഷണ്‍ പുരസ്കാരം നല്‍കിയതെന്ന് ശരത് പവാര്‍. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെതിരെ രംഗത്ത് വന്നിരുന്നു. പവാര്‍ പാകിസ്താനിലെ...