മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ക്യാപറ്റന് മിക്കി മാലികിനെതിരെ നടപടി സ്വീകരിച്ചത്
പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഎസ് പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
അധികാരത്തിലെത്തി ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശ യാത്രയും നടത്താന്‍ കഴിയാതെ വരുന്നത് നരേന്ദ്ര മോദിയെ സംബന്ധിച്ച് ഇതാദ്യമാണ്
നെഹ്റുവിന്റെ 131-ാം ജന്മവാര്‍ഷികദിനത്തിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നേതാക്കളില്‍ ഒരാളായ നെഹ്രുവിനെ കുറിച്ച് മോദി പ്രതികരിച്ചത്.
ബിജെപിയുടെ നിരന്തര വിമര്‍ശകനായ ടിഎം കൃഷ്ണ ഇതിനു മുമ്പും മോദിക്കും തീവ്രഹിന്ദുത്വത്തിനുമെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട സംഗീതജ്ഞനാണ്.
രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയുള്ള മോദിയുടെ പ്രചാരണം ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ജെഡിയുവിന്റെ പോസ്റ്ററുകളില്‍ നിതീഷിനൊപ്പം മോദി കൂടി ഇടംപിടിച്ച വേളയിലാണ്, ബിജെപി മുഖ്യമന്ത്രിയെ വേണ്ടെന്നു വയ്ക്കുന്നത്.
ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനീകരണം രൂക്ഷമാണെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു
ഇന്ന് ആറു മണിക്ക് നടത്തിയ അഭിസംബോധനയില്‍ ലോക്ക് ഡൗണ്‍ പോയെങ്കിലും കോവിഡ് വൈറസ് ഇവിടെ തന്നെയുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഉത്സവ കാലത്ത് കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത വേണം. ആഘോഷ കാലത്ത് കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. കോവിഡ് അവസാനിച്ചു എന്ന് കരുതരുത്. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു