ബെംഗളൂരു: അധികാരത്തിലിരുന്ന 48 മാസത്തിനിടെ പ്രധാനമന്ത്രി മോദി 50 രാജ്യങ്ങളിലേക്കായി നടത്തിയത് 41 വിദേശയാത്രകള്‍. യാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്ന് ചിലവായത് 355 കോടി രൂപ. ഇതില്‍ 165 ദിവസവും അദ്ദേഹം വിദേശത്തായിരുന്നുവെന്നും വിവരാവകാശരേഖകള്‍ പറയുന്നു. 2015...
ന്യൂഡല്‍ഹി: 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും കാര്‍ഷിക...
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന തീവ്ര നിലപാടുകള്‍ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്തെത്തി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്ന സമാധാനയാത്രക്ക് യശോദ ബെന്‍ പിന്തുണ പ്രഖ്യാപിച്ചു....
ബെംഗളൂരു: ഫിറ്റ്നസ് ചലഞ്ചിന് വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ കിടിലന്‍ മറുപടി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തന്റെ വസതിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം കുമാരസ്വാമിയെ...
ന്യൂഡല്‍ഹി: സ്വന്തം ഗുരു ചോദിച്ചപ്പോള്‍ പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യന്റെ പാരമ്പര്യമുള്ള ഇന്ത്യക്ക് മോദി നല്കുന്ന സന്ദേശമെന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അരിഞ്ഞു വീഴ്ത്തിയാണ് മോദിയും അമിത് ഷായും...
ന്യൂഡല്‍ഹി: എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍, ഐ.എ.എസ് ഓഫീസര്‍മാര്‍, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഉപയോഗിച്ച് എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറും...
ലഖ്നൗ: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കൈരാന ലോക്സഭാ സീറ്റിലും നൂപുര്‍ നിയമസഭാ സീറ്റിലും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഒരു മാസം മുമ്പ്...
ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം ഒരിടത്ത് മാത്രം....
ലഖ്നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മോദി അധികാരത്തിലേറിയ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണെന്നും ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും മായാവതി...
പാറ്റ്ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ പുതിയ ചലഞ്ചുമായി ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിങ്ങള്‍ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തത് കൊണ്ട് ഞങ്ങള്‍ക്ക്...