അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ‘ജയ് ശ്രീറാം’ വിളിച്ചു എന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടക്കി അറബ് മാധ്യമവും സോഷ്യല്‍ മീഡിയയും. മോഡിയുടെ യു.എ.ഇ...
ന്യൂഡല്‍ഹി: ലോക്സഭയില്‍ 2019 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്....
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പൊളിച്ചടുക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെക്കുറിച്ച് മോദി വാചാലനായതുകണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇനി പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നു നടപ്പാക്കി കാണിച്ചാല്‍ കൊള്ളാമെന്നുമായിരുന്നു...
ബംഗളുരു: തൊഴിലില്ലായ്മ രൂക്ഷമാക്കിയ മോദിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. മോദിയുടെ റാലി നടന്ന പാലസ് ഗ്രൗണ്ടിന് സമീപമാണ് പക്കോഡ (ഒരിനം പലഹാരം) ഉണ്ടാക്കി വിറ്റ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പക്കോഡ വില്ക്കുന്നവരെ തൊഴിലില്ലാത്തവരായി കാണാനാകില്ലെന്നും അവര്‍ ദിവസവും...
ബംഗളുരു: കോണ്‍ഗ്രസിന് കര്‍ണാടക വിടാന്‍ സമയമായെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുറത്തേക്കുള്ള വഴിക്ക് തൊട്ടടുത്ത് നില്‍ക്കുകയാണ് അവരെന്നും ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും പലപ്പോഴും...
കോഴിക്കോട്: ജനങ്ങളെ വര്‍ഗീയമായി വിഘടിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന മോദി സര്‍ക്കാരിനെതിരേ എല്ലാ സോഷ്യലിസ്റ്റുകളും ഉണരേണ്ട കാലമാണിതെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി(ഇന്ത്യ) പ്രസിഡന്റ് ഡോ. പ്രേംസിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അമൂല്യങ്ങളായ വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണ്....
ന്യൂഡല്‍ഹി: ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ജനസമ്മതി കുറഞ്ഞു വരുന്നതായി എ.ബി.പി-ന്യൂസ് ലോക്നിതി-സി.ജി.എസ് സര്‍വേ. ജനസമ്മതിക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍ എന്‍.ഡി.എ തന്നെ കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇപ്പോള്‍...
ലോക സാമ്പത്തിക ഫാറത്തിന്റെ വാര്‍ഷികയോഗത്തില്‍ രാജ്യത്തെ 600 കോടി വോട്ടര്‍മാരാണ് തങ്ങളുടെ പാര്‍ട്ടിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി...
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ആശങ്കാജനകമായ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തില്‍ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ഓക്സ്ഫാം പുറത്തിറക്കിയ വാര്‍ഷിക സര്‍വ്വേയില്‍ പറയുന്നു. രാജ്യത്തെ 67 ശതമാനം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെട്ടിപ്പിടുത്തത്തെ ആലിംഗന നയതന്ത്രമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഗ്പ്ലോമസി (ആലിംഗന നയതന്ത്രം) എന്ന ഹാഷ്...