മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകളിലും ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
കര്‍ഷകരെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിച്ചു.
അനില്‍ അംബാനി കോടിക്കണക്കിന് രൂപ കടക്കെണിയിലാണെന്നും റിലയന്‍സിന് പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അമേരിക്കയിലെ ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായി. ഹൂസ്റ്റണില്‍ നടന്ന പരിപാടിക്കിടെയാണ് മോദി ട്രംപിന് ഒരു അവസരം കൂടി കൊടുക്കണമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്....
ധാര്ഷ്ടവ്യം അഹങ്കാരവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തകര്‍ക്കുമെന്നും മഹാഭാരതത്തിലെ ദുര്യോധനനെ പോലെയാണ് മോദി പെരുമാറുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായവരെ കളിയാക്കുന്നതിലാണ് മോദി ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്. തന്റെ പിതാവിനെ അപമാനിച്ച...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ ഗുരുതര ആരോപണവുമായി സിദ്ധരാമയ്യ. ഇരുവരും 50-70 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് തങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചെന്ന് സിദ്ധരാമയ്യ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗത്തിന്...
മലപ്പുറം: സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത ലീഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ലീഗിന്റെ രണ്ട് വോട്ടുകള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ...
ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാറിന്റെ ശത്രുവാക്കിയത് സ്പെഷ്യല്‍ ഡയരക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ സി.ബി.ഐ റിപ്പോര്‍ട്ട് തിരുത്താന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്ന് റിപ്പോര്‍ട്ട്. സി.ബി. ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. കേന്ദ്ര...
ന്യൂഡല്‍ഹി: സി.ബി.ഐയില്‍ ഡയരക്ടര്‍ അലോക് വര്‍മയുടെ വന്‍ അഴിച്ചുപണി. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്കി. ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന്...