kerala2 years ago
കേരള സുന്നി ജമാഅത്ത് സംസ്ഥാന കമ്മിറ്റി മാധ്യമക്കളരി നടത്തി; വിനിമയ ശേഷി വൈജ്ഞാനിക കൈമാറ്റത്തിനുപയോഗിക്കണം: എ നജീബ് മൗലവി
ധാർമികമായ മാധ്യമ പ്രവർത്തനത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായുള്ള ശില്പശാലയായിരുന്നു മാധ്യമക്കളരി