നജീബ് കാന്തപുരം സയ്യിദ് കെ.ടി ജലീൽ കോയ തങ്ങളുടെ പോസ്റ്റ് വായിച്ചപ്പോൾ മനസ്സിൽ നിറഞ്ഞത് ഒരു ലോഡ് പുച്ഛം മാത്രം. മുസ്ലിം ലീഗ് വിട്ട ശേഷം ജലീലിന് പല സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. എക്കാലവും അദ്ധേഹത്തിന്റെ അഭിലാഷമായ...
കോഴിക്കോട്: സിപിഎം നേതാക്കളുടെ തലയില്‍ സൂര്യനുദിക്കാതെ പാര്‍ട്ടിക്ക് പുതിയ ഉദയമുണ്ടാകില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ത്രിപുര തെരഞ്ഞെടുപ്പിന് ശേഷമുള്ള മാര്‍ക്സിസ്റ്റ് നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് മനസ്സിലാകുന്നത് രണ്ട് കാര്യങ്ങളാണ്....
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിഷേധവുമായി യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം. ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂരില്‍ സമാധാനയോഗം നടക്കുന്ന സാഹചര്യത്തിലാണ് നജീബ് കാന്തപുരത്തിന്റെ വിമര്‍ശനം. സമാധാനയോഗങ്ങള്‍ പ്രഹസനമാണെന്നും കൊന്നവരും കൊല്ലിച്ചവരും വിളിച്ചു ചേര്‍ക്കുന്ന ചായ...
നജീബ് കാന്തപുരം എം.ടിയുടെ സര്‍ഗ്ഗ പ്രപഞ്ചം എന്ന പുസ്തകത്തില്‍ എം.എന്‍ കാരശ്ശേരി നടത്തിയ മനോഹരമായ ഒരഭിമുഖമുണ്ട്. അതില്‍ എം.ടിയോട് കാരശ്ശേരി ചോദിക്കുന്നു. താങ്കളുടെ കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പക്ഷപാതമുണ്ടെന്നും അവരെ മഹത്വവല്‍ക്കരിക്കുന്നുണ്ടെന്നും ഒരാക്ഷേപം ഈയിടെ ഉയരുന്നുണ്ടല്ലോ? എന്താണ്...
മതംമാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കിലാക്കപ്പെട്ട ഹാദിയ സംഭവത്തെ മലപ്പുറത്തെ മിശ്രവിവാഹവുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം നജീബ്...
നജീബ് കാന്തപുരം ഉദ്വേഗം നിറഞ്ഞ ഒരു ക്രിക്കറ്റ് മാച്ചിന്റെ അവസാനത്തെ ഓവറിലെ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച രാത്രി രാഷ്ട്രീയ ബോധമുള്ള ഓരോ ഇന്ത്യക്കാരന്റേയും മനസില്‍. മാറിയും മറിഞ്ഞും വന്ന സൂചനകള്‍ക്കൊടുവില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ പാതിരാത്രിയും കടന്നു. ഇന്ത്യന്‍...
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്ലിം ലീഗ് നിലപാടിനെ പരിഹസിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയ ഒ അബ്ദുല്ലക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നബീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഒ.അബ്ദുല്ല സാഹിബ്,സമുദായത്തിന്റെ നേരം...
നജീബ് കാന്തപുരം നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കുകയും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തില്‍ മുസ്ലിം സമുദായം ഒരു തലോടല്‍ ആഗ്രഹിച്ചു നില്‍ക്കേയാണ്...
നജീബ് കാന്തപുരം ജുനൈദ്… നിന്റെ വീട്ടിൽ മാത്രമല്ല. വഴിക്കണ്ണുമായി, ഒരിക്കലും മടങ്ങി വരാത്ത മക്കളെയോർത്ത് നെടുവീർപ്പിടുന്ന ഉമ്മമാരുള്ളിടത്തെല്ലാം ഇത് ചോര മണമുള്ള പെരുന്നാളാണ്. നിന്റെ പുതുവസ്ത്രങ്ങളിൽ പുരണ്ട ആ ചോരത്തുള്ളികൾക്കെല്ലാം ഫാഷിസ്റ്റുകൾ കണക്ക് പറയേണ്ടി വരുന്ന...