അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒരു വശത്ത് വാനോളം പുകഴ്ത്തുക, മറു വശത്ത് കൈ നീട്ടി അടിക്കുക എന്നതാണ് കാലങ്ങളായി സമൂഹം നമ്മുടെ ഡോക്ടര്‍മാരോട് ചെയ്യുന്നത്. സംസ്ഥാനം ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡല്‍ ഹെല്‍ത്ത് കെയര്‍ വലിയൊരു...
ബജറ്റിലെ വന്‍ നികുതികള്‍ക്കെതിരെ യു.ഡി.എഫ് എം.എല്‍.എ മാര്‍ നടത്തുന്ന നിയമസഭാ മന്ദിരത്തിലെ ധര്‍ണ തുടരുന്നു. ഇന്ന് വൈകിട്ട് 7ന് 4 പേരും ഫെയ്സ് ബുക്ക് ലൈവില്‍ സമരത്തെക്കുറിച്ച് വിശദീകരിക്കും. ഷാഫി പറമ്പില്‍ ,നജീബ് കാന്തപുരം, മാത്യു...
നജീബ് കാന്തപുരം എം എല്‍ എ എഴുതുന്നു കന്യാകുമാരിയുടെ തിരമാലകളില്‍ ചവിട്ടി ഇന്ത്യയുടെ പാദങ്ങളില്‍ ചുംബിച്ച് തുടങ്ങിയ ജോഡോ യാത്ര കശ്മീരിന്റെ മഞ്ഞു പെയ്യുന്ന കവിളില്‍ മുത്തം വെച്ചിരിക്കുന്നു. ഇന്ത്യയുടെ ചൂടും തണുപ്പും കാറ്റും...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസസ് അക്കാദമിക്ക് മാറ്റ് കൂട്ടാന്‍ പുതിയ കെട്ടിടം കൂടി ഉയരുന്നു.
നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ: ചാന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട വാര്‍ത്ത ദു:ഖകരമാണ്. ലാന്‍ഡ് ചെയ്യാന്‍ രണ്ട് കിലോമീറ്റര്‍ കൂടിയേ ദൂരമുണ്ടായിരുന്നുള്ളൂ സ്വപ്നതുല്യമായ നേട്ടത്തിന്. വിജയകരമായ മറ്റൊരു മിഷന് നടപ്പിലാക്കാന്‍ ഇസ്രോക്ക്...
നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക് കുറിപ്പ്: പാകിസ്താന്റെ കൊടി കണ്ടവരുണ്ടോ? പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ എം. എസ്.എഫ് പതാക കാണുമ്പോള്‍ പാകിസ്താന്റെ കൊടിയാണെന്ന് തോന്നുന്ന ഏമാന്മാരേ, നിങ്ങള്‍ ഇത് വരെ...
നജീബ് കാന്തപുരം അധികാരവും പദവികളും ഒരിക്കലും രാഹുല്‍ ഗാന്ധിയെ പ്രലോഭിപ്പിച്ചിട്ടില്ല. ആര്.എസ്.എസ് ഇന്ത്യയെ ബാധിച്ച കാന്‍സറാണെന്നും ആര്.എസ്.എസിനെതിരെ ഇന്ത്യയാകെ ആശയ പോരാട്ടത്തിന് ധൈര്യമുള്ള ഒരു സെക്കുലര്‍ സമൂഹം ഒന്നിച്ചു നിന്നാല്‍ മാത്രമെ വിജയം സാധ്യമാകൂ എന്നും...
നജീബ് കാന്തപുരം മിസ്റ്റര്‍ മോദി, രാഹുലിന്റെ അച്ഛന് മരിച്ചത് അഴിമതിക്കാരനായല്ല. പനിപിടിച്ച് കട്ടിലില്‍ കിടന്നുമല്ല. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നടത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഓട്ടത്തിനിടയിലാണ്. ആ ഇന്ത്യയെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ട് താങ്കള്‍ പിറകോട്ട്...
നജീബ് കാന്തപുരം അമേഠി ഉത്തര്‍പ്രദേശിലെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. രാജീവ് ഗാന്ധിയെയും സോണിയാഗാന്ധിയെയും ഒടുവില്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്ന മണ്ഡലം. യു.പിയില്‍ 80 ല്‍ 73 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയ...