കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വലിയ പാറക്കല്ല് കാറുകള്‍ക്ക് മുകളില്‍ വീണത്.
നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങലിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒരുമണിവരെ മേഘാലയയില്‍ 44.7 ശതമാനം വോട്ടിങ് പൂര്‍ത്തിയായി, നാഗാലാന്‍ഡില്‍ 57.5 ശതമാനവും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി. പി)ക്കാണ് നിലവില്‍ മേഘാലയയില്‍ ഭരണം. ഇവര്‍ക്ക് പുറമെ...
ഗുവഹാത്തി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും മുമ്പെ സഞ്ചരിക്കാന്‍ 22 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ വേണമെന്ന് നാഗാലാന്‍ഡിലെ ഒരു വിഭാഗം എം.എല്‍.എമാര്‍. പ്രതിപക്ഷ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 27 എം.എല്‍.എമാരില്‍ 11 പേരാണ് ഈ ആവശ്യം...
കൊഹിമ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പിക്ക് ഗവര്‍ണറുടെ ക്ഷണം. തനിക്ക് 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയെ കണ്ട് നെയ്ഫ്യൂ റിയോ അവകാശം...
ന്യൂഡല്‍ഹി: നാഗാലാന്റില്‍ ബി.ജെ.പി പ്രവര്‍ത്തകരും എന്‍.പി.എഫ്(നാഗാ പീപ്പിള്‍സ് ഫ്രണ്ട്) പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഒരാള്‍ക്ക് വേടിയേല്ക്കുകയായിരുന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആയുധങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ട് വിഭാഗങ്ങളെയും പിരിച്ചുവിടാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന സമ്മര്‍ദ്ദവുമായി നാഗാ തീവ്രവാദികള്‍ പിടിമുറുക്കിയതോടെ ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ട് ബി.ജെ.പി. ഈ മാസം 27നാണ് നാഗാലാന്റില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ടു പോവുകയാണ്....
ന്യൂഡല്‍ഹി: നാഗാലാന്റില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി വിഘടന വാദികള്‍. തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന 11 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒപ്പുവെച്ച സംയുക്ത പ്രമേയം നാഗാ തീവ്രവാദ...
ഗുവാഹത്തി: നാഗാലന്‍ഡില്‍ ഭരണ കക്ഷിയായ എന്‍.പി.എഫില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ രംഗത്തു വന്നതോടെ ഭരണം വീണ്ടും പ്രതിസന്ധിയിലായി. ഒരു വിഭാഗം എം.എല്‍.എമാര്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ടി.ആര് സെലിയാങിനെ നാലു മാസം...