Culture7 years ago
നാഗാ തീവ്രവാദികളുടെ ആക്രമണത്തില്‍ നാല് ജവാന്മാര് കൊല്ലപ്പെട്ടു
കൊഹിമ: നാഗാലാന്‍ഡിലെ മോന് ജില്ലയില്‍ നാഗാ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അബോയിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്....