Culture8 years ago
അമേരിക്കയില്‍ ഇസ്ലാമോഫോബിയ; പള്ളിയിലേക്ക് പോവുകയായിരുന്ന 17കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അമേരിക്കയിലെ വിര്‍ജീനിയയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പള്ളിയിലേക്ക് നിസ്ക്കരിക്കാന്‍ പോകുകയായിരുന്ന നബ്റയെ തട്ടിക്കൊണ്ടുപോകുന്നത്. നബ്റ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഡാര്‍വീന്‍ മാര്ട്ടീന്സ് ടോര്‍സ്സ് എന്ന 22കാരന് അറസ്റ്റിലായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ...