kerala1 year ago
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: തേഞ്ഞിപ്പാലത്ത് 27 പേര്‍ക്ക് കരുതല്‍ തടങ്കല്‍
ഫീസ് വര്‍ധനവ്, സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിലെ കാലതാമസം, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ.എസ്.യു പ്രതിഷേധം