Culture7 years ago
‘ഹാദിയയുടെ മാതാപിതാക്കളെക്കൊണ്ട് ആരൊക്കെയോ പറയിപ്പിക്കുന്നു’; എന്‍.എസ് മാധവന്
ഹാദിയ കേസില്‍ വീണ്ടും പ്രതികരണവുമായി എഴുത്തുകാരന് എന്‍.എസ് മാധവന്. മതംമാറ്റ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എന്‍.എസ് മാധവന് പറഞ്ഞു. ഒരാള്‍ തീവ്രവാദിയെ കല്യാണം കഴിച്ചോ, അല്ലയോ എന്നത് ഇത്തരം സംഭവങ്ങളില്‍ പ്രസക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു....