സംസ്ഥാനത്ത് ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥന് ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.
ഗോപാലകൃഷ്ണന് മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടുവെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് ഇതെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
കോഴിക്കോട്: സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തുവെന്ന കേസില്‍ 25 ലക്ഷം രൂപ പിഴ അടക്കണമെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. തനിക്കെതിരെ ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി...
കൊച്ചി: കോഴിക്കോട് മുന്‍ ജില്ലാകളക്ടര്‍ പ്രശാന്ത് നായര്‍ക്ക് അപൂര്‍വരോഗമെന്ന് സ്ഥിരീകരണം. ഇപ്പോള്‍ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയിലാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്....
ന്യൂഡല്‍ഹി: കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍.പ്രശാന്തിനെ ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും....
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് 49,900 രൂപയുടെ കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ 5000 രൂപയുടെ കണ്ണട വാങ്ങിയ കഥ പറഞ്ഞ് കലക്ടര്‍ ബ്രോ എന്നറിയപ്പെട്ട മുന്‍ കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത്. തന്റെ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്....
തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്തിനെ നിയമിക്കുന്നതിനെ എതിര്‍ത്ത് ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്ത്. ഇതിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും പരാതി അയച്ചതായാണ് വിവരം. പ്രശാന്തിന്റെ...